Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ബീഷയിൽ...

സൗദിയിലെ ബീഷയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​

text_fields
bookmark_border
സൗദിയിലെ ബീഷയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​
cancel
camera_alt

ബീഷയിൽ തീപിടിച്ച വീട്ടിൽ സിവിൽ ഡിഫൻസ്​ തീയണക്കുന്ന ശ്രമത്തിൽ

ബീഷ: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്​ച വീടിന് തീപിടിച്ച് രണ്ടു പേർക്ക്​ പരിക്കേറ്റു. ഇവർ സ്വദേശികളാണെന്നാണ്​ വിവരം.

സിവിൽ ഡിഫൻസ്​ അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസൻറ്​ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:House FireSaudi ArabiaBisha
News Summary - A House Fire in Bisha, Saudi Arabia Leaves Two Injured
Next Story