Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക-ജിദ്ദ റോഡിൽ...

മക്ക-ജിദ്ദ റോഡിൽ ഇന്ധന ടാങ്കർ ലോറിക്ക്​ തീപിടിച്ചു

text_fields
bookmark_border
മക്ക-ജിദ്ദ റോഡിൽ ഇന്ധന ടാങ്കർ ലോറിക്ക്​ തീപിടിച്ചു
cancel
camera_alt

 മ​ക്ക-​ജി​ദ്ദ എ​ക്​​സ്​​പ്ര​സ്​ റോ​ഡി​ൽ ഇ​ന്ധ​ന ലോ​റി​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ൾ

ജി​ദ്ദ: മ​ക്ക-​ജി​ദ്ദ എ​ക്​​സ്​​പ്ര​സ്​ റോ​ഡി​ൽ ഇ​ന്ധ​ന ടാ​ങ്ക​ർ ലോ​റി​ക്ക്​ തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ഒ​രു വാ​ഹ​നം ഡീ​സ​ലു​മാ​യി പോ​കു​ന്ന ട്ര​ക്കി​ൽ ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ്​ വി​വ​രം. തു​ട​ർ​ന്നു​ണ്ടാ​യ ഇ​ന്ധ​ന ചോ​ർ​ച്ച​യാ​ണ്​ അ​ഗ്​​നി​ബാ​ധ​ക്ക്​ കാ​ര​ണം. അ​ടു​ത്തു​ണ്ടാ​യ 10​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ തീ ​പ​ട​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ മ​ക്ക​യി​ൽ​നി​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ൽ തൊ​ട്ട​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ തീ​പ​ട​രാ​തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചു.

ട്രാ​ഫി​ക്, റോ​ഡ്​ സു​ര​ക്ഷാ​വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ മ​ക്ക റോ​ഡി​ലേ​ക്ക്​ തി​രി​ച്ചു​വി​ട്ടു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മോ പ​രി​ക്കോ ഇ​ല്ലെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel Tanker
News Summary - A fuel tanker lorry caught fire on the Makkah-Jeddah road
Next Story