Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുൻ പ്രവാസിയായ...

മുൻ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
cancel

യാംബു: രണ്ടു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യാംബു പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം മേൽമുറി 27 നൂറേങ്ങൽ മുക്ക് സ്വദേശി നമ്പിക്കുന്നൻ സിദ്ദീഖ് (36) ആണ് വെള്ളിയാഴ്ച മരിച്ചത്. ഏഴു വർഷത്തെ പ്രവാസം നയിച്ച സിദ്ദീഖ് യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്പനിയിൽ സബ് കോൺട്രാക്റ്ററുടെ കീഴിൽ ജോലി ചെയ്തിരുന്നു.

പിതാവ് : നമ്പിക്കുന്നൻ ഉമ്മർ ഹാജി, മാതാവ് : സൈനബ, ഭാര്യ: മിസ്ബ കോഡൂർ, മക്കൾ: മെഹ്‌റിഷ്, മെഹ്‌വിൻ. സഹോദരങ്ങൾ: സാദിഖ് (യാംബു), ആഷിഖ്, താഹിറ. മയ്യിത്ത് ഖബറടക്കം ഇന്ന് രാവിലെ പൊടിയാട് പാറമ്മൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nri death
News Summary - A former nri from Malappuram passed away at home
Next Story