Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മംസാറിൽ വനിതകൾക്കായി ഫിറ്റ്നസ് സെൻറർ തുറന്നു
text_fieldsbookmark_border
അൽ മംസാറിൽ വനിതകൾക്കായി തുറന്ന ഫിറ്റ്നസ് സെൻറർ
ദുബൈ: ദുബൈ സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ അൽ മംസാറിൽ വനിതകൾക്കായി ഫിറ്റ്നസ് സെൻറർ തുറന്നു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ വനിത വകുപ്പ് മാനേജർ ഫൗസിയ ഫാരിദൂനും പങ്കെടുത്തു.
രണ്ട് നിലകളിലായി 12,700 സ്ക്വയർ ഫീറ്റിലാണ് സെൻറർ സ്ഥാപിച്ചിരിക്കുന്നത്. വനിതകൾക്കായി പ്രത്യേക പൂൾ, ചേഞ്ചിങ് റൂം, ഷവർ റൂം, സ്റ്റീം, സോന, ഹോട്ട് ജാക്കുസി തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റണ്ണിങ് ട്രാക്ക്, ജി.എകസ് സ്റ്റുഡിയോ, കാർഡിയോ യന്ത്രം തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

