Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖമീസ്​ മുശൈത്തിൽ...

ഖമീസ്​ മുശൈത്തിൽ ഗോഡൗണിൽ തീപിടിത്തം

text_fields
bookmark_border
fire breaks out
cancel
camera_alt

ഖ​മീ​സ് മു​ശൈ​ത്​ സ​നാ​ഇ​യ ഏ​രി​യ​യി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​യ​ണ​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ്​ ശ്ര​മം ന​ട​ത്തു​ന്നു

അ​ബ​ഹ: സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്ക​ൻ ഭാ​ഗ​മാ​യ അ​സീ​ർ പ്ര​വി​ശ്യ​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. പ്ര​വി​ശ്യ ആ​സ്ഥാ​ന​മാ​യ ഖ​മീ​സ് മു​ശൈ​ത്തി​ലെ സ​നാ​ഇ​യ ഏ​രി​യ​യി​ലെ ഗോ​ഡൗ​ണി​ലാ​ണ്​ വ​ൻ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ സി​വി​ൽ ഡി​ഫ​ൻ​സ് നേ​തൃ​ത്വ​ത്തി​ൽ അ​ഗ്​​നി​ശ​മ​ന​സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ൾ എ​ത്തി തീ​യ​ണ​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godownFire Break
News Summary - A fire broke out in a godown in Khamis Mushaith
Next Story