Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2021 10:15 AM IST Updated On
date_range 8 Nov 2021 10:15 AM ISTഅൽഅഹ്സയിൽ ഗോഡൗണിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
അൽഅഹ്സയിലെ റഖീഖ ഡിസ്ട്രിക്ടിൽ ഗോഡൗണിലുണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് അണക്കുന്നു
അൽഅഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ ഗോഡൗൺ ഏരിയയിൽ തീപിടിത്തം. റഖീഖ ഡിസ്ട്രിക്ടിലെ ഗോഡൗണിലാണ് അഗ്നിബാധ. ശനിയാഴ്ച വൈകീട്ടാണ് പ്രദേശത്തെ കെട്ടിടനിർമാണ സാമഗ്രികളുടെ ഗോഡൗണിൽ അഗ്നിബാധയുണ്ടായത്. തീ അണക്കുകയും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

