Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ലി​ൽ...

ജു​ബൈ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ജു​ബൈ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം
cancel
camera_alt

ജു​ബൈ​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ താ​മ​സ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

ജു​ബൈ​ൽ: ജു​ബൈ​ൽ അ​ൽ ഷി​ഫാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കെ​ട്ടി​ട​ത്തി​ൽ അ​ഗ്​​നി​ബാ​ധ.ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഷി​ഫ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ത​ഹാ​നി ക​ഫ​റ്റീ​രി​യ​ക്ക് പി​ൻ​വ​ശ​ത്തു​ള്ള കെ​ട്ടി​ട​മാ​ണ് അ​ഗ്​​നി​ക്ക് ഇ​ര​യാ​യ​ത്. കെ​ട്ടി​ട​ത്തി​െൻറ ര​ണ്ടാം നി​ല​യി​ൽ നി​ന്നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

താ​മ​സ​ക്കാ​രെ പൊ​ലീ​സും അ​ഗ്​​നി​ശ​മ​ന സേ​ന​യും എ​ല​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​െൻറ മു​ക​ൾ ഭാ​ഗം വ​ഴി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പാ​കി​സ്താ​നി​ക​ൾ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ്. നി​സ്സാ​ര പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firebuildingJubilee
Next Story