Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ല്...

നാ​ല് പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സ​ത്തി​ന് വി​രാ​മം; ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ലി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
നാ​ല് പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സ​ത്തി​ന്  വി​രാ​മം; ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ലി​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ലി​ന് ജു​ബൈ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ

യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജു​ബൈ​ൽ: നാ​ല് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന കെ.​എം.​സി.​സി നേ​താ​വും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ലി​ന് ജു​ബൈ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ജു​വ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജു​ബൈ​ൽ ക്ലാ​സി​ക് റ​സ്​​റ്റാ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജു​വ ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ ന​ടു​ത്തൊ​ടി​മ​ണ്ണി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ, സു​ബൈ​ർ ന​ടു​ത്തൊ​ടി​മ​ണ്ണി​ൽ എ​ന്നി​വ​രും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു. എ​ൻ. സ​നി​ൽ കു​മാ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. നൗ​ഷാ​ദ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ കു​ഞ്ഞി​ക്കോ​യ താ​നൂ​ർ, ന​ജീ​ബ് ന​സീ​ർ, എ.​ആ​ർ. സ​ലാം, ദീ​പ​ക് ദേ​വ​ദാ​സ്, ജ​യ​ൻ ത​ച്ച​മ്പാ​റ, ഹ​മീ​ദ് പ​യ്യോ​ളി, അ​ൻ​ഷാ​ദ് ആ​ദം, എം. ​ക​ബീ​ർ സ​ല​ഫി, സാ​ബു മേ​ല​തി​ൽ, എ.​കെ. അ​സീ​സ്, സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി, മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, നി​യാ​സ് നാ​ര​ക​ത്ത്, ജ​ബീ​ർ ചേ​ല​ക്കു​ളം, നി​സാം യാ​ക്കൂ​ബ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ, ഡോ. ​ജൗ​ഷീ​ദ്, ഗി​രീ​ഷ്, ന​ജീ​ബ് വ​ക്കം, ഷ​ഫീ​ഖ് താ​നൂ​ർ, എ​ൻ.​പി. റി​യാ​സ്, കെ.​വി. ആ​ഷി​ഖ്, മ​നോ​ജ്, മു​ജീ​ബ് കോ​ഡൂ​ർ, റി​യാ​സ്, ബ​ഷീ​ർ വെ​ട്ടു​പാ​റ, മു​ഫീ​ദ് കൂ​രി​യാ​ട​ൻ, ഒ.​സി. ന​വാ​ഫ്, ഷു​ക്കൂ​ർ മൂ​സ, തോ​മ​സ് മാ​ത്യു മ​മ്മൂ​ട​ൻ, ജോ​സ​ഫ് മാ​ത്യു മ​മ്മൂ​ട​ൻ, ശി​ഹാ​ബു​ദീ​ൻ തി​രൂ​ര​ങ്ങാ​ടി, സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, അ​ജ്മ​ൽ സാ​ബു, ഇ​ല്യാ​സ്, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഉ​സ്‌​മാ​ൻ ഒ​ട്ടു​മ്മ​ൽ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ഫ​വാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​യു. ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimagejourneygulfsaudiarabia
News Summary - A break from my forty-year journey; a pilgrimage to Osman Ottummal
Next Story