Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​സു​ക​ളി​ൽ...

ബ​സു​ക​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സ​ഹാ​യ​ത്തി​ന്​ 600 ഗൈ​ഡു​ക​ൾ

text_fields
bookmark_border
600 guides to assist pilgrims on buses
cancel
Listen to this Article

ജി​ദ്ദ: ഹ​ജ്ജ്​ വേ​ള​യി​ൽ ബ​സു​ക​ളി​ൽ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ 600 ഗൈ​ഡു​ക​ൾ. മ​ക്ക​യി​ലെ തീ​ർ​ഥാ​ട​ക​രു​ടെ ബ​സു​ക​ൾ​ക്കാ​യു​ള്ള ഗൈ​ഡ​ൻ​സ്​ ഓ​ഫി​സാ​ണ്​ ഇ​ത്ര​യും പേ​രെ ഒ​രു​ക്കി​യ​ത്. ബ​സു​ക​ളെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ക​യും സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ്​ ഇ​ത്ര​യും പേ​രെ സ​ജ്ജ​രാ​ക്കി​യ​തെ​ന്ന്​​ ഓ​ഫി​സ്​ മേ​ധാ​വി അ​ബ്​​ദു​ല്ല സി​ന്ദി പ​റ​ഞ്ഞു.

ഓ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. യാ​ത്ര സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ വേ​ഗ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നും​​ സ്​​മാ​ർ​ട്ട്​ ടാ​ബ്‍ല​റ്റു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrims600 guides
News Summary - 600 guides to assist pilgrims on buses
Next Story