Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ 50 ലക്ഷം...

റിയാദിൽ 50 ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി

text_fields
bookmark_border
drugs pills seized
cancel

റിയാദ്​: മയക്കുമരുന്ന്​ ഗുളികകൾ ഇലക്​ട്രിക്​ കേബിളിനുള്ളിൽ ഒളിപ്പിച്ച്​ കടത്താനുള്ള ശ്രമം സൗദി നർകോട്ടിക്​സ്​ ക​ൺട്രോൾ ജനറൽ ഡയറക്​ടറേറ്റ് തടഞ്ഞു. റിയാദിലെത്തിയ കൺസൈൻമെൻറിലെ വലിയ ചുറ്റുകളായി എത്തിയ ഇലക്​ട്രിക്​ കേബിളുകളുടെ ഉള്ളിൽ നിന്നാണ്​ 50 ലക്ഷം ആംഫറ്റമിൻ ഗുളികകൾ കണ്ടെടുത്തത്​. ​


കേബിളി​െൻറ ഉള്ളിൽനിന്ന്​ ഇലക്​ട്രിക്​ അയൺ വയറുകൾ നീക്കിയ ശേഷം പകരം ഗുളികകൾ നിറച്ച നിലയിലായിരുന്നു. കൺസൈൻമെൻറ്​ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഏരിയയിലെത്തിയാണ്​ നർകോട്ടിക്​സ്​ വിഭാഗം ഇത്​ കണ്ടെടുത്തത്​. ഉത്തരവാദിയായ ഒരാളെ അറസ്​റ്റ്​ ചെയ്​തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsRiyadhseizeddrug pills
News Summary - 50 lakh drug pills were seized in Riyadh
Next Story