Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2026 8:05 AM IST Updated On
date_range 30 July 2026 8:05 AM ISTനാലാമത് നവോദയ കാരംസ് ടൂർണമെൻറ് നാളെ;രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsbookmark_border
റിയാദ്: ദിയൂഫ് അൽഖൈർ ട്രേഡിങ്ങ് കമ്പനി, ക്ലാസിക് റെസ്റ്റോറൻറ് എന്നിവരുമായി സഹകരിച്ച് റിയാദ് നവോദയ സംഘടിപ്പിക്കുന്ന നാലാമത് കാരംസ് ടൂർണമെൻറ് ജൂലൈ 31-ന് നടക്കും.
ബത്ഹയിലെ ലുഹാ ഹാളിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഡബിൾസ് ഇനത്തിൽ മാത്രം നടക്കുന്ന ടൂർണമെൻറിലെ വിജയികൾക്ക് ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസുമാണ് തയ്യാറാക്കിയിട്ടുള്ളത്.
ടൂർണമെൻറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0541716358, 0557861264, 0501075266 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

