Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right 47 ടൺ  ‘മാസൽ’ ...

 47 ടൺ  ‘മാസൽ’  പാക്കറ്റ് ജ്യൂസ്​ പിടിച്ചെടുത്തു

text_fields
bookmark_border
 47 ടൺ  ‘മാസൽ’  പാക്കറ്റ് ജ്യൂസ്​ പിടിച്ചെടുത്തു
cancel

റിയാദ്​: അമിതമായ അളവിൽ രാസവസ്​തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന്​  ‘മാസൽ’ പാക്കറ്റ് ജ്യൂസി​​​െൻറ വൻശേഖരം ഫുഡ്​ ആൻറ്​ ഡ്രഗ്​ ​അതോറിറ്റി പിടിച്ചെടുത്തു. 47 ടൺ പായക്കറ്റുകളാണ്​ റിയാദ്​, ജിദ്ദ എന്നിവിടങ്ങളിലെ വെയർഹൗസുകളിൽ നിന്ന്​ പിടികൂടിയതെന്ന്​ അധികൃതർ അറിയിച്ചു. അനുവദനീയമായതിലും വളരെയധികം ഗ്ലിസറിൻ ജ്യൂസിൽ അടങ്ങിയിട്ടുണ്ടെന്ന്​ പരിശോധനയിൽ കണ്ടെത്തി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsjuicesaudi news
News Summary - 47 tune masal juice-saudi-saudi news
Next Story