Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ ര​ണ്ടു മാ​സ​ത്തി​നി​ടെ 37,000 പ​രി​ശോ​ധ​ന​ക​ൾ

text_fields
bookmark_border
റ​മ​ദാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ ര​ണ്ടു മാ​സ​ത്തി​നി​ടെ 37,000 പ​രി​ശോ​ധ​ന​ക​ൾ
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം രാ​ജ്യ​വ്യാ​പ​ക​മാ​യി 37,000-ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ര​ണ്ട് മാ​സ​ത്തി​നി​ടെ മ​ന്ത്രാ​ല​യ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​രു​ന്നു. ​നി​രീ​ക്ഷ​ണം റ​മ​ദാ​നി​ലും തു​ട​രും.​വി​വി​ധ റ​സ്റ്റാ​റ​ന്റു​ക​ൾ, പാ​ച​ക നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ൾ, മാം​സം-​മ​ത്സ്യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ, ഷോ​പ്പി​ങ്​ സെ​ന്റ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ടെ​ന്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanfood saftySaudi Newsgulf news malayalam
News Summary - 37,000 food safety tests conducted during two months of Ramadan
Next Story