37 കൊല്ലത്തെ പ്രവാസം; അക്ബർ ബാഷ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അക്ബർ ബാഷക്കുള്ള
ഉപഹാരം ഡോ. സിദ്ദീഖ് അഹ്മദ് കൈമാറുന്നു
ദമ്മാം: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് പാലക്കാട്, പറക്കുന്നം മുംതാസ് ബാഷ (56) നാട്ടിലേക്ക് മടങ്ങി.30 കൊല്ലവും ജുബൈലിൽ ജോലിചെയ്ത അദ്ദേഹം അവസാനത്തെ ഏഴുവർഷം എ.ആർ.കെ കമ്പനിയിലാണ് ജോലിചെയ്തത്. കഴിഞ്ഞ ദിവസം കമ്പനി ജീവനക്കാരും സുഹൃത്തുക്കളും അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. കമ്പനിയുടെ ഉപഹാരം ഇറാം ഗ്രൂപ് സി.എം.ഡി ഡോ. സിദ്ദീഖ് അഹ്മദ് കൈമാറി. എ.ആർ.കെ ഡയറക്ടർ ഹസൻ മുഹമ്മദ് സന്നിഹിതനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

