Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right3,000 ഇന്ത്യൻ...

3,000 ഇന്ത്യൻ ഹാജിമാർക്ക്​ അറഫയി​ൽ എത്താനായില്ല

text_fields
bookmark_border
hajj-mina
cancel
camera_alt???????? ????????????? ????????????????? ?????????????????????????????????? ????????????? ????????

അറഫ: 3000 ഇന്ത്യൻ ഹാജിമാർക്ക്​ അറഫയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. അറഫ സംഗമത്തി​​െൻറ ചടങ്ങുകൾ ആരംഭിച്ചിട്ടും 47ാം മഖ്്തബിന് കീഴിലുള്ള ഹാജിമാരുടെ സംഘത്തിനാണ് അറഫയിൽ എത്താൻ കഴിയാതിരുന്നത്. മഖ്തബ് അധികൃതർ വീഴ്ച വരുത്തിയതാണ് കാരണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. ഹാജിമാരെ അറഫയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും ഹജ്ജ് മിഷൻ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshajihajj 2017malayalam newsArafa Hajj
News Summary - 3000 Indian Haji's Not Arafa Hajj 2017-Gulf News
Next Story