Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് 19: സൗദി അറേബ്യയിൽ രോഗമുക്തി നേടിയ രണ്ടാമത്തെയാളും പുറത്തിറങ്ങി

text_fields
bookmark_border
കോവിഡ് 19: സൗദി അറേബ്യയിൽ രോഗമുക്തി നേടിയ രണ്ടാമത്തെയാളും പുറത്തിറങ്ങി
cancel

ദമ്മാം: സൗദി അറേബ്യയിൽ കോവിഡ് 19 രോഗമുക്തി നേടി രണ്ടാമത്തെ സ്വദേശിയും പുറത്തിറങ്ങി. രോഗബാധിതനായി ഖത്വീഫ് സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഹസൻ അബു സൈദ് (31) അണ് ശനിയാഴ്ച വൈകീട്ട് അരോഗ്യവാനായി പുറത്തിറങ്ങിയത്.

14 ദിവസമായി ഐസൊലേഷനിൽ ചികിത്സയിലായിരുന്നു. ഖത്വീഫ് സ്വദേശിയായ ഹുസൈൻ അൽസറാഫിയാണ് ആദ്യം സുഖം പ്രാപിച്ചയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2nd person recovered in saudi -gulf news
Next Story