Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്വാ​റ​ൻ​റീ​ൻ...

ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച 27 ​േപ​രെ പി​ടി​കൂ​ടി

text_fields
bookmark_border
ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച 27 ​േപ​രെ പി​ടി​കൂ​ടി
cancel

മ​ദീ​ന: ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​ 27 ​​​പേ​രെ പി​ടി​കൂ​ടി​യ​താ​യി മ​ദീ​ന മേ​ഖ​ല പൊ​ലീ​സ്​ വ​ക്താ​വ്​ കേ​ണ​ൽ ഹു​സൈ​ൻ അ​ൽ​ക​ഹ്​​താ​നി പ​റ​ഞ്ഞു. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​​ത്ര​യും​ പേ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​​ർ​ക്കെ​തി​രെ പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്നും പൊ​ലീ​സ്​ വ​ക്താ​വ്​ പ​റ​ഞ്ഞു.

ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​ ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ ര​ണ്ടു​ വ​ർ​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ൽ അ​വ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ​യാ​യു​ണ്ടാ​കു​മെ​ന്നാ​ണ്​​ വ്യ​വ​സ്ഥ​യെ​ന്നും പൊ​ലീ​സ്​ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quarantine instructions
News Summary - 27 more PT violated Quarantine instructions
Next Story