Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 25 ലക്ഷം കവിഞ്ഞു

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 25 ലക്ഷം കവിഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ പരിശോധന 25 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്​ച മാത്രം 65,549 സ്രവ സാമ്പികളുകളാണ്​ പരിശോധിച്ചത്​. രാജ്യത്താകെ 2,560,422 പരിശോധനകൾ നടന്നു. ഇതുവരെ 2,45,851 ആളുകളെ രോഗം ബാധിച്ചു എന്ന്​ ​കണ്ടെത്തി​. ഇതിൽ 1,91,161 ആളുകൾ സുഖംപ്രാപിച്ചു. 

2,407 പേർ മരണത്തിന്​ കീഴടങ്ങി. ചികിത്സയിൽ അവശേഷിക്കുന്നത്​ 52,283 പേരാണ്​. ഇവരിൽ 2,188 പേരുടെ നില ഗുരുതരമാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 പേർ മരിച്ചു. റിയാദ്​ 15, ജിദ്ദ 9, മക്ക 3, ദമ്മാം 1, ത്വാഇഫ്​ 3, മുബറസ്​ 2, അബഹ 1, ബുറൈദ 1, ഹഫർ അൽബാത്വിൻ 1, തബൂക്ക്​ 1 എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. 

2,613 പേരിൽ പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചു. 3,539 പേർക്ക്​ രോഗം ഭേദമായി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
ജിദ്ദ 235, ഹുഫൂഫ്​ 191, റിയാദ്​ 185, മുബറസ്​ 147, ദമ്മാം 127, ത്വാഇഫ്​ 124, മദീന 90, മക്ക 83, ഖമീസ്​ മുശൈത്ത്​ 82, ഹഫർ അൽബാത്വിൻ 81, അബഹ 74, ഹാഇൽ 63, യാംബു 57, ബുറൈദ 55, ഖോബാർ 49, ദഹ്​റാൻ 44, ജീസാൻ 43, ഖത്വീഫ്​ 32, സബ്​യ 31, ജുബൈൽ 29, ബെയ്​ഷ്​ 29, ദുർമ 27, നജ്​റാൻ 26, ഖുലൈസ്​ 25, ബൽജുറഷി 23, ഉനൈസ 22, തബൂക്ക്​ 22, ബലസ്​മർ 21, റഫഇ അൽജംഷ്​ 21, സബത്​ അൽഅലയ 19, അബൂഅരീഷ്​ 19, വാദി ദവാസിർ 19ഏ അൽഹർജ 18, അൽമജാരിദ 16, സറാത്​ ഉബൈദ 16, അറാർ 16, നാരിയ 15, റാസതനൂറ 15, ശറൂറ 15, ദഹ്​റാൻ അൽജനൂബ്​ 12, റനിയ 11, അൽനമാസ്​ 11, ബീഷ 11, അൽമുവയ്യ 10, അൽസഹൻ 10, തുർബ 10, അൽബഷായർ 10, അൽഅയൂൻ 9, സകാക 9, മുസൈലിഫ്​ 9, ഖ-ഫ്​ജി 9, മുലൈജ 9, അഫീഫ്​ 9, ഖിൽവ 8, മിദ്​നബ്​ 8, അൽഖുവാര 8, അയൂൻ അൽജുവ 8, തുറൈബാൻ 8, മൈസാൻ 7, മഹായിൽ 7, ബഖഅ 7, യദമഅ 7, അഖീഖ്​ 6, അൽഅസിയാഹ്​ 6, അൽബദാഇ 6, മുഖൈരിയ 6, അൽറസ്​ 6, റിയാദ്​ അൽഖബ്​റ 6, അൽഖർജ്​ 6, ഹുത്ത ബനീ തമീം 6, ഖുൻഫുദ 5, അൽഖുർമ 5, ഉമ്മു അൽദൂം 5, അഹദ്​ റുഫൈദ 5, അബ്​ഖൈഖ്​ 5, ഉറൈറ 5, ദവാദ്​മി 5, ശഖ്​റ 5, അൽബാഹ 4, മൻദഖ്​ 4, മഹദ്​ അൽദഹബ്​ 4, നബാനിയ 4, അൽഖൂസ്​ 4, ഖിയ 4, ബാറഖ്​ 4, അൽഹായ്​ത്​ 4, അൽഅയ്​ദാബി 4, അൽഖുവയ്യ 4, സാജർ 4, അൽഖുറ 3, അൽഉല 3, അൽഖറഇ 3, തത്​ലീത്​ 3, അൽലൈത്​ 3, റാബിഗ്​ 3, അൽഗാത്​ 3, ഹരീഖ്​ 3, മജ്​മഅ 3, അൽജഫർ 2, വാദി ബിൻ ഹഷ്​ബൽ 2, ദർബ്​ 2, തുവാൽ 2, അദം 2, സുലയിൽ 2, സുൽഫി 2, ഹുറൈംല 2, റഫാഇ അൽജംഷ്​ 2, തബർജൽ 1, വാദി അൽഫറഅ 1, ദരീയ 1, ഉഖ്​ലത്​ അൽസുഖൂർ 1, അൽബാറഖ്​ 1, അൽഫർഷ 2, അൽമദ്ദ 1, തബാല 1, ബത്​ഹ 1, ഖുറയാത്​ അൽഉൗല 1, ഖൈസൂമ 1, അൽഷംലി 1, അൽഷനൻ 1, അൽഅർദ 1, അൽഹറത്​ 1, ഫൈഫ 1, സാംത 1, അഹദ്​ അൽമസർഹ 1, ഖുബാഷ്​ 1, മുസാഹ്​മിയ 1, വുതെലാൻ 1, അൽവജ്​ഹ്​ 1, ഷുവാഖ്​ 1.  

മരണസംഖ്യ:
റിയാദ്​ 652, ജിദ്ദ 610, മക്ക 499, മദീന 109, ദമ്മാം 81, ഹുഫൂഫ്​ 85, ത്വാഇഫ്​ 62, തബൂക്ക്​ 39, ബുറൈദ 30, അറാർ 21, ജീസാൻ 20, മുബറസ്​ 16, ഖത്വീഫ് 15​, ഹഫർ അൽബാത്വിൻ 15, ഖോബാർ 12, ​വാദി ദവാസിർ 12, അൽഖുവയ്യ 11, ബെയ്​ഷ്​ 10, സബ്​യ 9, അബഹ 9, അൽബാഹ 7, ഖമീസ്​ മുശൈത്​ 7​, സകാക 5, മഹായിൽ 4, ഉനൈസ 4, ഹാഇൽ 4, ഹുറൈംല 4, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അൽഅയൂൺ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3, സുലൈയിൽ 3, യാംബു 2, അൽമദ്ദ 2, ബീഷ​ 2, അൽബദാഇ 2, ദഹ്​റാൻ 2, അൽഖർജ്​ 2, അബൂഅരീഷ്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscovid
News Summary - 25 lakhs covid test in saudi arabia
Next Story