Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ശൂ​റ...

സൗ​ദി ശൂ​റ കൗ​ൺ​സി​ലി​െൻറ വി​വി​ധ സ​മി​തി​ക​ളി​ൽ 24 വ​നി​ത​ക​ൾ നി​യ​മി​ത​രാ​യി

text_fields
bookmark_border
സൗ​ദി ശൂ​റ കൗ​ൺ​സി​ലി​െൻറ വി​വി​ധ സ​മി​തി​ക​ളി​ൽ 24 വ​നി​ത​ക​ൾ നി​യ​മി​ത​രാ​യി
cancel
camera_alt

ശൂ​റ കൗ​ൺ​സി​ലി​ലെ വ​നി​ത അം​ഗ​ങ്ങ​ൾ

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ പാ​ർ​ല​മെൻറാ​യ ശൂ​റ കൗ​ൺ​സി​ലി​ലെ വി​വി​ധ സ​മി​തി​ക​ളി​ൽ വ​നി​ത അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചു.24 വ​നി​ത​ക​ൾ കൂ​ടി​യാ​ണ്​ ശൂ​റ കൗ​ൺ​സി​ലി​െൻറ എ​ട്ടാം സെ​ഷ​നി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ​ നി​യ​മി​ത​രാ​യ​ത്. രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷ​കാ​ര്യ സ​മി​തി​യി​ലു​ൾ​പ്പെ​ടെ 14​ സ​മി​തി​ക​ളി​ലാ​ണ്​​ വി​വി​ധ മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത ര​ത്​​ന​ങ്ങ​ൾ ഇ​ടം​പി​ടി​ച്ച​ത്. അ​ത​ത്​ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്​​ധ​​രും പ്ര​ഗ​ല്​​ഭ​രു​മാ​യ സ്​​ത്രീ​ക​ളാ​ണ്​ ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​ത്. സ്​​ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ലു​ടെ പു​തി​യ യു​ഗ​പ്ര​വേ​ശ​ന​ത്തി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ സൗ​ദി അ​റേ​ബ്യ​യി​ലെ സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​യാ​ണ്​ ഇ​ത്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ശൂ​റ​യി​ലെ ഒാ​രോ ഉ​പ​സ​മി​തി​യി​ലും ചെ​യ​ർ​മാ​നും ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ഉ​ൾ​പ്പെ​ടെ 11 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ അ​നു​ഭ​വ​സ​മ്പ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ശൂ​റ കൗ​ൺ​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. ഒ​രു വ​ർ​ഷ​മാ​ണ്​ ഇൗ ​സ​മി​തി​ക​ളു​ടെ കാ​ലാ​വ​ധി. ഇ​തി​െൻറ ചെ​യ​ർ​മാ​നെ​യും ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ൾ ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ​രോ​ഗ്യ സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​നാ​യി ഡോ. ​സൈ​ന​ബ് ബി​ൻ​ത്​​ മു​ത്ത​ന്ന അ​ബൂ​ത്വാ​ലി​ബി​നെ​യും ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി ഡോ. ​സാ​ലി​ഹ് അ​ൽ ഷു​ഹൈ​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മി​തി​യി​ലെ പ​കു​തി അം​ഗ​ങ്ങ​ളും സ്​​ത്രീ​ക​ളാ​ണ്. ഡോ. ​അ​മീ​റ അ​ൽ​ബ​ല​വി, ഡോ. ​ആ​ലി​യ അ​ൽ​ദ​ഹ്‌​ല​വി, ഡോ. ​മോ​നാ അ​ൽ​മു​ഷ​യ്ത്, ഡോ. ​ന​ജ്‌​വ അ​ൽ​ഗം​ദി എ​ന്നി​വ​രാ​ണ്​ ബാ​ക്കി​യു​ള്ള അം​ഗ​ങ്ങ​ൾ. ആ​രോ​ഗ്യ, ഭ​ര​ണ മേ​ഖ​ല​ക​ളി​ൽ വ​നി​ത അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണി​ത്. സാം​സ്​​കാ​രി​കം, മാ​ധ്യ​മം, ടൂ​റി​സം, പു​രാ​വ​സ്​​തു എ​ന്നി​വ​യു​ടെ സം​യു​ക്ത സ​മി​തി​യി​ൽ മൂ​ന്ന് വ​നി​ത അം​ഗ​ങ്ങ​ളു​ണ്ട്. ഡോ. ​ഇ​മാ​ൻ അ​ൽ​ജ​ബ്രീ​ൻ, ഡോ. ​ഹൈ​ഫ അ​ൽ ഷ​മ്മ​രി, മോ​നാ ആ​ബി​ദ് ഖ​സ​ന്ദ​ർ എ​ന്നി​വ​രാ​ണ്​ അ​വ​ർ. വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ സ​മി​തി​യു​ടെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​നാ​യി ഡോ. ​അ​മ​ൽ അ​ൽ ഷ​മാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ഡോ. ​ആ​യി​ഷ സ​ക്രി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. പ്ര​മു​ഖ വ്യ​ക്തി​യാ​യ ക​വ​ത​ർ അ​ൽ​അ​ർ​ബാ​ഷി​നെ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യു​ടെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​നാ​യും പാ​ർ​ല​മെൻറി​ലെ പ​രി​ച​യ​സ​മ്പ​ന്ന​യാ​യ ഡോ. ​ല​ത്തീ​ഫ അ​ൽ ഷാ​ല​ൻ അം​ഗ​വു​മാ​ണ്.

മാ​ന​വ വി​ഭ​വ​ശേ​ഷി, ഭ​ര​ണ​കാ​ര്യ സ​മി​തി​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​നാ​ണ് ഡോ. ​സ​മി​യ ബു​ഖാ​രി. ഡോ. ​അ​മീ​റ അ​ൽ ജാ​ഫ​രി, ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ബ​ദാ​വി, ഡോ. ​മോ​ന അ​ൽ ഫ​ദ്‌​ലി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. തൊ​ഴി​ൽ ഫ​യ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും സ്ത്രീ​ക​ളു​ടെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​വ​രു​ടെ തൊ​ഴി​ൽ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നും ചു​മ​ത​ല​പ്പെ​ട്ട​വ​രാ​ണി​വ​ർ. സാ​മൂ​ഹി​ക കാ​ര്യ​ങ്ങ​ൾ, കു​ടും​ബം, യു​വാ​ക്ക​ൾ എ​ന്നി​വ​യു​ടെ സ​മി​തി ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​നാ​യി രാ​ജ​കു​മാ​രി അ​ൽ ജ​വാ​ര ബി​ൻ​ത്​ ഫ​ഹ​ദ് അ​ൽ സൗ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മി​തി​യി​ലെ വ​നി​ത അം​ഗ​ങ്ങ​ൾ ഡോ. ​അ​മ​ൽ അ​ൽ​ശൈ​ഖ്, സോ​മ​യ ജ​ബാ​ർ​ട്ടി, ഡോ. ​റീ​മ സാ​ലി​ഹ് അ​ൽ​യ​ഹ്‌​യ എ​ന്നി​വ​രാ​ണ്. സൗ​ദി കു​ടും​ബ​ങ്ങ​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും അ​ടി​യ​ന്ത​ര ഫ​യ​ലു​ക​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നാ​ണ് ഇൗ ​സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​തം, ആ​ശ​യ​വി​നി​മ​യം, ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ, വി​ദേ​ശ​കാ​ര്യ​ങ്ങ​ൾ, ജ​ലം, കൃ​ഷി എ​ന്നി​വ​ക്കു​ള്ള സ​മി​തി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത അം​ഗ​ങ്ങ​ളാ​ണ് ഡോ. ​ല​ത്തീ​ഫ അ​ബ്​​ദു​ൽ ക​രീം, ഡോ. ​അ​സ്മ അ​ൽ​മു​വാ​യി​ഷ​ർ, ഹു​ദ അ​ൽ​ഹൊ​ലൈ​സി, ആ​യി​ഷ ഒ​റൈ​ഷി. സാ​ധാ​ര​ണ പു​രു​ഷ മേ​ധാ​വി​ത്വ​മു​ണ്ടാ​കാ​റു​ള്ള സ​മി​തി​ക​ളാ​ണി​ത്. മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ൽ​അ​സീ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ര​ക്ഷ​കാ​ര്യ സ​മി​തി​യി​ലെ വ​നി​ത അം​ഗ​മാ​ണ് ഡോ. ​മ​സ്തൂ​റ അ​ൽ ഷ​മ്മ​രി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ മു​ൻ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ മ​ൻ​സൂ​ർ അ​ൽ തു​ർ​ക്കി, മ​റ്റ് അ​ഞ്ചു ബ്രി​ഗേ​ഡി​യ​ർ​മാ​ർ, പ്ര​ധാ​ന ജ​ന​റ​ൽ​മാ​ർ എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.ഡോ. ​ഇ​മാ​ൻ അ​ൽ​സ​ഹ്‌​റാ​നി​യും ഹ​നാ​ൻ അ​ൽ​സ​മ​രി​യും സാ​മ്പ​ത്തി​ക​കാ​ര്യ, ഉൗ​ർ​ജ​കാ​ര്യ സ​മി​തി​യി​ലെ വ​നി​ത അം​ഗ​ങ്ങ​ളാ​ണ്. റെ​യ്ദ അ​ബു ന​യ​ൻ ധ​ന​കാ​ര്യ സ​മി​തി​യി​ൽ അം​ഗ​മാ​യി​രി​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Shura Council
Next Story