Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2025ലെ ​ഫോ​ർ​മു​ല വ​ൺ...

2025ലെ ​ഫോ​ർ​മു​ല വ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ഏ​പ്രി​ൽ 18 മു​ത​ൽ 20 വ​രെ ജി​ദ്ദ​യി​ൽ

text_fields
bookmark_border

ജി​ദ്ദ: 2025 ലെ ​ഫോ​ർ​മു​ല വ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ 18 മു​ത​ൽ 20 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക​യെ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു. ജി​ദ്ദ കോ​ർ​ണി​ഷ് സ​ർ​ക്യൂ​ട്ടാ​ണ് മ​ത്സ​ര​വേ​ദി. മൊ​ത്തം 24 റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് അ​ടു​ത്ത സീ​സ​ണി​ലു​ണ്ടാ​വു​ക.മ​ത്സ​ര​ങ്ങ​ളു​ടെ അ​ഞ്ചാം ഘ​ട്ട​മാ​യി​രി​ക്കും സൗ​ദി​യി​ൽ ന​ട​ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് ഡി​സം​ബ​റി​ൽ അ​ബൂ​ദ​ബി​യി​ൽ സ​മാ​പി​ക്കു​മെ​ന്ന് എ​ഫ് വ​ൺ സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​തി​ന്‍റെ 75 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന സ​ന്ദ​ർ​ഭം കൂ​ടി​യാ​ണ് 2025.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahFormula One Championship
News Summary - 2025 Formula One Championship in Jeddah from April 18 to 20
Next Story