Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാജ സ്​റ്റിക്കറും ...

വ്യാജ സ്​റ്റിക്കറും  അച്ചടിവസ്​തുക്കളും പിടിച്ചെടുത്തു

text_fields
bookmark_border
വ്യാജ സ്​റ്റിക്കറും  അച്ചടിവസ്​തുക്കളും പിടിച്ചെടുത്തു
cancel

റിയാദ്​: വ്യാജ സ്​റ്റിക്കറ്റുകളും ​​ട്രേഡ്​മാർക്കുകളും ​അച്ചടി വസ്​തുക്കളും തയ്യാറാക്കിയിരുന്ന രണ്ടുപേരെ  പൊലീസ്​ പിടികൂടി​. റിയാദ്​ നഗരത്തി​​​െൻറ ഹൃദയഭാഗത്ത്​ താമസ ഫ്ലാറ്റ്​​ കേന്ദ്രീകരിച്ച്​ പ്രവത്തിച്ചിരുന്ന ഇവരുടെ കേന്ദ്രവും അടച്ചുപൂട്ടി. ‘നിയമലംഘകരില്ലാത്ത രാജ്യം’ കാമ്പയിനി​​​െൻറ ഭാഗമായുള്ള പരിശോധനക്കിടയിലാണ്​ ഇവർ പിടിയിലായത്​. നിയമലംഘകരായി കഴിയുന്ന രണ്ട്​ ബംഗ്ലാദേശ്​ സ്വദേശികളാണ്​ നടത്തിപ്പുകാർ​. വിതരണത്തിനായി ഒരുക്കിവെച്ച ധാരാളം അച്ചടി വസ്​തുക്കളും പ്രിൻറിങിനാവശ്യമായ ഉപകരണങ്ങളും പദാർഥങ്ങളും സ്​റ്റിക്കറും പിടിച്ചെടുത്തിട്ടുണ്ട്​. പൊലീസി​െനാപ്പം തൊഴിൽ, വാണിജ്യ വകുപ്പുകളും​ പരിശോധനയിൽ പ​െങ്കടുത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story