Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപരിശീലനത്തിനായി പാക്​ ...

പരിശീലനത്തിനായി പാക്​  സൈന്യം സൗദിയിലേക്ക്​

text_fields
bookmark_border

റിയാദ്​: സംയുക്​ത സൈനിക  പരിശീലനത്തിനായി പാക്​ സൈന്യം സൗദിയിലേക്ക്​. 
1180 സൈനികരാണ്​ പരിശീലനത്തിനായി വരുന്നതെന്ന്​ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.  
സൗദി അംബാസഡർ നവാഫ്​ സഇൗദ്​ അൽ മാലികിയും പാകിസ്​ഥാൻ ആർമി തലവൻ ഖമർ ജാവേദ്​ ബജ്​വയും തമ്മിൽ നടന്ന കുടിക്കാഴ്​ചക്കു ശേഷമാണ്​   പരിശീലനത്തിന്​  സൈന്യം സൗദിയിലെത്തുന്നത്​.
ഒരു വിഭാഗം നേരത്തെ സൗദിയിലെത്തിയിട്ടുണ്ട്​. ഭീകരവാദത്തിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള 41 അംഗ സഖ്യരാജ്യങ്ങളിൽ പെട്ട രാജ്യമാണ്​ പാക്കിസ്​ഥാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan force
News Summary - -
Next Story