Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ പുസ്​തകമേളയിൽ...

റിയാദ്​ പുസ്​തകമേളയിൽ മികച്ച  കൃതികൾക്ക്​ അഞ്ച്​ലക്ഷം റിയാൽ

text_fields
bookmark_border

റിയാദ്​: ഇൗ വർഷത്തെ റിയാദ്​ അന്താരാഷ്​ട്ര പുസ്​തകമേളയിലെ ഏറ്റവും മികച്ച അഞ്ച്​ പുസ്​തകങ്ങൾക്ക്​ അഞ്ച്​ ലക്ഷം റിയാൽ സമ്മാനമായി നൽകുമെന്ന്​​ പുസ്​തകമേള സൂപർവൈസർ ഡോ. അബ്​ദുറഹ്​മാൻ അൽആസിം. പുസ്​തകങ്ങളുടെ നിലവാരം ഉയർത്തി, നല്ല പുസ്​തക രചന​ക്ക്​ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. രചയിതാവ്​ സൗദി പൗരനായിരിക്കണം, അറബി ഭാഷയിലായിരിക്കണം, 2017ൽ വാർത്ത സാംസ്​കാരിക മന്ത്രാലയം പരിശോധിച്ചതായിരിക്കണം തുടങ്ങിയ നിബന്ധനകൾ പുസ്​തകങ്ങൾക്ക്​ നിശ്ചയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - -
Next Story