Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഷമ സ്വരാജ് സല്‍മാന്‍...

സുഷമ സ്വരാജ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സുഷമ സ്വരാജ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
cancel
റിയാദ്: സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജനാദിരിയ സാംസ്കാരിക ആഘോഷത്തി​​െൻറ ഭാഗമായി നടന്ന കൂടിക്കാഴ്​ചയില്‍ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജവേദ്, ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സുഊദ് ബിന്‍ മുഹമ്മദ് അസ്സാതി, സല്‍മാന്‍ രാജാവി​​െൻറ സെക്രട്ടറി തമീം ബിന്‍ അബ്​ദുല്‍ അസീസ് അസ്സാലിം എന്നിവര്‍ പങ്കെടുത്തു.സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറുമായും സുഷമസ്വ​രാജ്​ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിലെ ആദില്‍ അല്‍ജുബൈറി​​െൻറ ഓഫീസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story