Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ സഖ്യസേനയുടെ...

യമനിൽ സഖ്യസേനയുടെ ആക്രമണം:  45 ഹൂതികള്‍ കൊല്ലപ്പെട്ടു

text_fields
bookmark_border

ജിദ്ദ: യമനില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 45 ഹൂതികള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ താഇസിലെ ബുര്‍ജ് ടൗണിൽ ശനിയാഴ്​ച  വൈകിട്ടാണ്​  സംഭവം. 
മുതിര്‍ന്ന ഹൂതി നേതാവ് അമീന്‍ അല്‍ ഹുമൈദാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും ആയുധങ്ങളും തകര്‍ത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
യമന്‍ സൈന്യത്തിന് നേരെ ഹൂതികളുടെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് സഖ്യസേനയുടെ വ്യോമാക്രമണം ഉണ്ടായത്. 
26 യമൻ സൈനികരാണ്​ വെള്ളിയാഴ്​ച  ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houthi
News Summary - -
Next Story