Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്​മുൽ ഖുർആനിൽ  ​...

ഖത്​മുൽ ഖുർആനിൽ  ​ പ​െങ്കടുത്തത്​ 20 ലക്ഷത്തിലധികമാളുകൾ

text_fields
bookmark_border
ഖത്​മുൽ ഖുർആനിൽ  ​ പ​െങ്കടുത്തത്​ 20 ലക്ഷത്തിലധികമാളുകൾ
cancel

മക്ക: മക്ക ഹറമിൽ ഖത്​മുൽ ഖുർആനിൽ  ​പ​െങ്കടുത്തത്​ 20 ലക്ഷത്തിലധികമാളുകൾ. വിശുദ്ധ റമദാനി​​​​െൻറ 29ാം രാവിലാണ്​  തീർഥാടകരടക്കം ഇത്രയും ആളുകൾ ഹറമിൽ സംഗമിച്ചത്​. 27ാം രാവിൽ ഹറമിലെത്തിയത്​ ഏകദേശം 15 ലക്ഷമാളുകളാണ്​. 
റമദാൻ അവസാന​ വെള്ളിയാഴ്​ചയും ഖത്​മുൽ ഖുർആനും ഒരുമിച്ച്​ വന്ന​താണ്​ ആളുകളുടെ എണ്ണം കൂടാൻ കാരണമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. നമസ്​കാരത്തിനും പ്രാർഥനക്കും ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്​ദുറഹ്​മാൻ സുദൈസ്​ നേതൃത്വം നൽകി. 
പാ​പമോചനത്തിനും നരകമുക്​തിക്കും  രാജ്യത്തി​​​​െൻറയും മുസ്​ലിം രാജ്യങ്ങളുടെയും രക്ഷക്കും സ്​ഥിരതക്കും സമാധാനത്തിനും വേണ്ടി ഹറം ഇമാം പ്രാർഥിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khatmul quran
News Summary - -
Next Story