Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പു ഇന്ത്യൻ...

യാമ്പു ഇന്ത്യൻ എൻജിനീയേഴ്‌സ് ഫോറം സെമിനാർ സംഘടിപ്പിച്ചു  

text_fields
bookmark_border

യാമ്പു: ഇന്ത്യൻ എൻജിനീയേഴ്‌സ് ഫോറം യാമ്പു ചാപ്റ്റർ വ്യവസായ നഗരിയിലെ  കമ്പനികളിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക്  ‘ലീഡർഷിപ്പ് ഡെവലപ്​മ​െൻറ്​’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  എഞ്ചിനീയർമാർ പങ്കെടുത്തു.  ഇൻറസ്ട്രിയൽ കോളജ് ലക്‌ചറർ എൻജി. ഉമർ അൽ അന്തജാനി  നേതൃത്വം നൽകി.  ഫോറം യാമ്പു ചാപ്റ്റർ പ്രസിഡൻറ്​ മുഹമ്മദ് ഖാദർ  സംസാരിച്ചു.    മിർസ ഖദീർ ബൈഗ് സ്വാഗതവും സോജി ജേക്കബ്  നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story