Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ വെൽഫെയർ അസോസിയേഷ​ൻ  ഹജ്ജ് സെൽ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ജിദ്ദ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷ​​െൻറ (സവ)  ഹജ്ജ് സെൽ പ്രവർത്തനത്തനങ്ങളുടെ ഔപചാരിക ഉദ്​ഘാടനം ഹിൽടോപ് ഓഡിറ്റോറിയത്തിൽ നടന്നു.  ചെയർമാൻ മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു.  ഹജ്ജ് സെൽ ചെയർമാൻ അബ്്ദുൽ ലത്തീഫ് ഉദ്​ഘാടനം ചെയ്തു 
ചെമ്പൻ അബ്ബാസ് , മുഹമ്മദ് ബാഖവി എന്നിവർ ക്​ളാസെടുത്തു.  അബ്​ദുൽസലാം  റിപ്പോർട്ട്​ അവതരിപ്പിച്ചു. ഷറഫുദ്ദീൻ കായംകുളം, അബ്​ദുൽ ജബ്ബാർ, ജാഫറലി പാലക്കോട്, കെ.ടി. എസ് അനീസ് മുഹമ്മദ്  തുടങ്ങിയവർ സംസാരിച്ചു.
 സിദ്ദീഖ് മണ്ണഞ്ചേരി, റിയാസ് ആലപ്പുഴ, സിദ്ദീഖ് കുന്നിക്കോട്, അബ്്ദുസ്സലാം മറായി, സലിം ഖുംറ, റിയാസ് യുസുഫ്, ജലീൽ പല്ലന തുടങ്ങിയവർ  നേതൃത്വം നൽകി 
 ആരോഗ്യപ്രതിരോധപരിപാടി  ഷെഫീന അനീസ് ഉദ്​ഘാടനം ചെയ്​തു. ജനറൽ സെക്രട്ടറി സജാദ് കരുവാറ്റ സ്വാഗതവും നസീർ അരൂക്കുറ്റി നന്ദിയും പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - -
Next Story