Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎടത്തനാട്ടുകര സ്വദേശി...

എടത്തനാട്ടുകര സ്വദേശി മരിച്ചനിലയിൽ

text_fields
bookmark_border
ജിദ്ദ: ബ്രോസ്​റ്റ്​ കടയിലെ ജീവനക്കാരൻ മരിച്ചനിലയിൽ. ജിദ്ദ ബലദിലുള്ള ബ്രോസ്​റ്റ് കടയിൽ ജോലി ചെയ്തിരുന്ന മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി വടക്കൻ ഉമ്മറി​​െൻറ മകൻ സനോജിനെ (28) ആണ്​ ഖാലിദ്​ ബിൻ വലീദ് ബിൽഡിങ്ങിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.  മുമ്പ് മൂന്നുവർഷത്തോളം ജിദ്ദയിലുണ്ടായിരുന്നങ്കിലും പുതിയ വിസയിൽ എത്തിയിട്ടു ഒന്നര മാസമേ ആയിട്ടുള്ളു. അവിവാഹിതനാണ്.
ദമ്മാമിലുള്ള സഹോദരൻ സനൂപ് ജിദ്ദയിൽ എത്തിയിട്ടുണ്ട്. മൃതദേഹം മഹജർ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഉമ്മുസൽമ. മറ്റു സഹോദരങ്ങൾ: സൈനബ, അസ്മ,  ലൈല, ആരിഫ. നടപടി ക്രമങ്ങൾക്കായി ടി.പി ശുഹൈബും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death in saudi
News Summary - -
Next Story