Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊലീസ് വേഷമണിഞ്ഞ്​...

പൊലീസ് വേഷമണിഞ്ഞ്​ വിദേശികളെ കൊള്ളയടിക്കുന്നയാൾ അറസ്​റ്റിൽ

text_fields
bookmark_border

റിയാദ്: പൊലിസ് വേഷമണിഞ്ഞ് വിദേശികളെ കൊള്ളയടിക്കുന്ന സ്വദേശിയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.  വിദേശികളെ ജോലിസ്ഥലത്തും വഴിയിലും തടഞ്ഞുവെച്ച് പരിശോധനക്കെന്ന വ്യാജേന  പണവും മൊബൈലും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നതായി പലരില്‍ നിന്നായി പരാതി ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ തന്ത്രപൂർവം പോലിസ് ഇദ്ദേഹത്തെ വലയിലാക്കുകയായിരുന്നു. 30 വയസ്സുള്ള  പ്രതി കുറ്റം സമ്മതിച്ചതായും 13 ലധികം കേസുകളില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതിയെ തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story