Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംയുക്ത സൈനികാഭ്യാസം:...

സംയുക്ത സൈനികാഭ്യാസം: നാവിക സേന ഒരുങ്ങി 

text_fields
bookmark_border
സംയുക്ത സൈനികാഭ്യാസം: നാവിക സേന ഒരുങ്ങി 
cancel

റിയാദ്: ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലനത്തിന് അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാനിരിക്കുന്ന സൗദി നാവിക സേന സജ്ജമായതായി നാവിക സേന കമാണ്ടര്‍ ലെഫ്. ജനറല്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. 
ഹുര്‍മൂസ് കടലിടുക്കിലാണ് സൈനികാഭ്യാസം നടക്കുന്നത്. യുദ്ധക്കപ്പലുകളും വിമാനങ്ങളും നാവിക സൈനികരും പങ്കെടുക്കും. 
സമുദ്രാതിര്‍ത്തികളിലൂടെയുള്ള വെല്ലുവിളി നേരിടുന്നതിനാവശ്യമായ നൈപുണ്യം നേടുന്നതിനും പുതിയ സാങ്കേതിക വിദ്യകളും സൈനിക തന്ത്രങ്ങളും നേടിയെടുക്കുന്നതിനും സൈനികാഭ്യാസം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi navy
Next Story