Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതബൂക്കില്‍ ഗോഡൗണ്‍...

തബൂക്കില്‍ ഗോഡൗണ്‍ മേഖലയില്‍ തീ പിടിത്തം 

text_fields
bookmark_border
തബൂക്കില്‍ ഗോഡൗണ്‍ മേഖലയില്‍ തീ പിടിത്തം 
cancel

തബൂക്ക്: തബൂക്കിലെ ഗോഡൗണ്‍ മേഖലയിലുണ്ടായ തീ പിടിത്തത്തില്‍ വീട്ടുപകരണങ്ങളും കാര്‍പറ്റുകളും സൂക്ഷിച്ച ഗോഡൗണ്‍ കത്തിനശിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഏകദേശം 1500 ചതുരശ്ര മീറ്റര്‍ ഏരിയ കത്തിനശിച്ചു. 
സംഭവ സ്ഥലത്ത് കുതിച്ചത്തെിയ സിവില്‍ ഡിഫന്‍സ് വിഭാഗം മറ്റു ഗോഡൗണുകളിലേക്ക് പടര്‍ന്നു പിടിക്കാതെ നിയന്ത്രിച്ചതിനാല്‍ വന്‍ നാശ നഷ്ടം ഒഴിവായി. തീപിടിത്തത്തിന്‍െറ കാരണം അന്വേഷിച്ചുവരികയാണെന്ന് തബൂക്ക് മേഖല സിവില്‍ ഡിഫന്‍സ് വിഭാഗം ഒൗദ്യോഗിക വക്താവ് കേണല്‍ അബ്ദുല്‍ അസീസ് ബിന്‍ ഫര്‍ഹാന്‍ അല്‍ശംരി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi fire
Next Story