Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത തീര്‍ഥാടകര്‍ അഞ്ച് ശതമാനമായി കുറഞ്ഞു -മക്ക മേഖല ഗവര്‍ണര്‍

text_fields
bookmark_border
അനധികൃത തീര്‍ഥാടകര്‍ അഞ്ച് ശതമാനമായി കുറഞ്ഞു -മക്ക മേഖല ഗവര്‍ണര്‍
cancel

അറഫ: അനുമതി പത്രമില്ലാതെ ഹജ്ജിനത്തെുന്ന തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതായി മക്ക മേഖല ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ഈ വര്‍ഷം അനധികൃത തീര്‍ഥാടകര്‍ അഞ്ച്  ശതമാനം മാത്രമായി ചുരുങ്ങിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് ഒമ്പത് ശതമാനവും അതിന്മുമ്പ് 70 ശതമാനവുമായിരുന്നു. അനധികൃത തീര്‍ഥാടകരെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറഫ സംഗമത്തിന്  വിജയകരമായ പര്യവസാനമായതോടെ ഹജ്ജ് ഒരുക്കങ്ങള്‍ വിജയം കണ്ടതായി അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ പുണ്യനഗരികളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story