Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 ലക്ഷം സംസം വിതരണം ചെയ്യും 

text_fields
bookmark_border
15 ലക്ഷം സംസം വിതരണം ചെയ്യും 
cancel

മക്ക: പുണ്യസ്ഥലങ്ങളായ അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള 15 ലക്ഷം സംസം വെള്ള കുപ്പികളുടെ പാക്കിങ് കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 30 ട്രക്കുകളിലായാണ് ഇത് പുണ്യഭൂമിയില്‍ എത്തിക്കുക. വെള്ളം എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസം വിതരണത്തിന്‍െറ ചുമതലയുള്ള ഉസാമ ഹുജൈലി അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story