Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാജിമാര്‍ക്ക്  അല്‍മആബിദ  നിവാസികളുടെ അത്താഴവിരുന്ന്

text_fields
bookmark_border
ഹാജിമാര്‍ക്ക്  അല്‍മആബിദ  നിവാസികളുടെ അത്താഴവിരുന്ന്
cancel

മക്ക: മക്കയിലെ അല്‍മആബിദ പ്രദേശത്ത് താമസിക്കുന്ന സ്വദേശി കുടുംബങ്ങള്‍ ഹജ്ജ് തീര്‍ഥാടകരെ സൗദി നാടന്‍ വിഭവങ്ങള്‍ നല്‍കി സല്‍ക്കരിച്ചു. പ്രദേശത്ത് താമസിക്കുന്ന തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്ളാദേശ്, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് പ്രദേശവാസികളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ചത്. 
രാത്രി ഭക്ഷണം വിളമ്പിയായിരുന്നു സല്‍ക്കാരം. ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് മുമ്പിലുള്ള തുറസ്സായ സ്ഥലങ്ങളിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story