Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മശാഇര്‍ മെട്രോ തീര്‍ഥാടകരുമായി  ശനിയാഴ്ച ഓടിത്തുടങ്ങും

text_fields
bookmark_border
മശാഇര്‍ മെട്രോ തീര്‍ഥാടകരുമായി  ശനിയാഴ്ച ഓടിത്തുടങ്ങും
cancel

മക്ക: തീര്‍ഥാടകരെ മിനായില്‍ നിന്ന് അറഫയിലേക്കും മുസ്ദലിഫയിലേക്കും കൊണ്ടുപോകുന്ന ‘മശാഇര്‍ മെട്രോ ട്രെയിന്‍’ ശനിയാഴ്ച ഓടിത്തുടങ്ങും. 
വൈകുന്നേരം എട്ടുമണിക്കാണ് ആദ്യ ട്രെയിന്‍ മിനായില്‍നിന്ന് തീര്‍ഥാടകരെയും വഹിച്ച് നീങ്ങിത്തുടങ്ങുക. 
മുസ്ദലിഫ വഴി അറഫയിലത്തെും. ഓരോ മുതവ്വിഫുകള്‍ക്കും നല്‍കപ്പെട്ട സമയക്രമപ്രകാരം മുഴുവന്‍ തീര്‍ഥാടകരും അറഫയിലത്തെുന്നതുവരെ ശനിയാഴ്ച രാത്രിയിലുടനീളം ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കും. മിനയിലും മുസ്ദലിഫയിലും അറഫയിലും 1,2,3 എന്നീ നമ്പറുകളില്‍ മൂന്നുവീതം സ്റ്റേഷനുകളാണുള്ളത്. മൊത്തം 3,11,000 ഹാജിമാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. 65,000 ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് ഇത്തവണ ട്രെയിനില്‍ ടിക്കറ്റ് ലഭിച്ചു. ഇവര്‍ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story