Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2016 4:39 PM IST Updated On
date_range 10 Oct 2016 4:39 PM ISTമദീന ഹറം പരിസരത്തെ ചില്ലറവില്‍പന സ്വദേശികള്‍ക്ക് മാത്രം
text_fieldsbookmark_border
മദീന: മദീന ഹറമിന് പരിസരത്തുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ ഇനി വിദേശികള്‍ക്ക് അവസരം അനുവദിക്കില്ല. ഈ പരിസരത്തെ കച്ചവടസ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. മദീന ചേംബറില്‍ നടന്ന പരിപാടിയില്‍ വര്‍ത്തകപ്രമുഖരുടെ സാന്നിധ്യത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സ്വദേശി യുവാക്കള്‍ക്ക് ഏറെ സാധ്യതയുള്ള മദീന ഹറമിന്‍െറ പരിസരത്തെ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ വിദേശികള്‍ക്ക് അനുവദിക്കില്ല.
ചില്ലറ വില്‍പനക്ക് പുറമെ ട്രാവല്‍, ടൂറിസ മേഖലയിലും ഹറം പരിസരത്ത് സ്വദേശി യുവാക്കള്‍ക്ക് ഏറെ സാധ്യതകളുണ്ട്. സ്വദേശി ബിസിനസ് ഉടമകളാണ് സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം തുറന്നുകൊടുക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story