Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ച് ദിവസം മുമ്പ്...

അഞ്ച് ദിവസം മുമ്പ് കാണാതായ  മലയാളി  തീര്‍ഥാടകയെ കണ്ടത്തെി

text_fields
bookmark_border

ജിദ്ദ: അഞ്ച് ദിവസം മുമ്പ് മക്കയില്‍ കാണാതായ മലയാളി  തീര്‍ഥാടകയെ കണ്ടത്തെി. ഉംറ നിര്‍വഹിക്കാനത്തെിയ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത കൊല്ലം അഷ്റഫ് മഹലില്‍ നഫീസയെ (61)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഹറമിലെ ഒന്നാം ഗേറ്റിന് സമീപം സ്ത്രീകളുടെ ഭാഗത്ത് നിന്ന് കണ്ടത്തെിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതലാണ് ഇവരെ ഹറമില്‍ നിന്ന് കാണാതായത്. ബാഡ്ജും മക്കനയും ഉപേക്ഷിച്ചിച്ചതിനാല്‍ കണ്ടു പിടിക്കാന്‍ പ്രയാസമായിരുന്നു. ഈ മാസം പതിനാലിനാണ് കോഴിക്കോട്ടെ സ്വകാര്യ ഉംറഗ്രൂപ് വഴി ഇവരത്തെിയത്. ഭര്‍ത്താവ് ഇമ്പിച്ചിമമ്മു തന്നെയാണ് നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ ഇവരെ കണ്ടത്തെിയത്.

Show Full Article
TAGS:saudi hajj 
Next Story