Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീണ്ടും ഷെല്ലാക്രമണം; ...

വീണ്ടും ഷെല്ലാക്രമണം;  രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border

അബഹ: യമനില്‍ നിന്ന് അതിര്‍ത്തി ഗ്രാമം ലക്ഷ്യമാക്കി വന്ന ഷെല്ല് പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. നജ്റാനിലെ തവാലിലാണ് ഷെല്ല് വീണത്. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെല്ല് വീണിടത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്.ഹൂതികളും മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ സൈന്യവും നിയന്ത്രണം കൈയാളുന്ന യമന്‍ പ്രദേശത്ത് നിന്നാണ് ഷെല്ല് തൊടുത്തതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yaman
Next Story