Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെന്നിയൂര്‍ പ്രവാസി...

വെന്നിയൂര്‍ പ്രവാസി സംഘം ഇഫ്താര്‍ മീറ്റ്

text_fields
bookmark_border

ജിദ്ദ: വെന്നിയൂര്‍ പ്രവാസി സംഘം (വി.പി.എസ്) സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റ്  ഞായറാഴ്ച  ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ നടക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വെന്നിയൂര്‍ നിവാസികളും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന്   ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0500623860, 0561561680. 
 

Show Full Article
TAGS:saudi malayalees 
Next Story