Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൂറുല്‍ ഹുദ ഇഫ്താര്‍...

നൂറുല്‍ ഹുദ ഇഫ്താര്‍ സംഗമം

text_fields
bookmark_border

ജിദ്ദ: മുസ്്ലിയാരങ്ങാടി  നൂറുല്‍ ഹുദാ ഇഫ്താര്‍ സംഗമത്തില്‍  പാണ്ടികശാല ജുമാ മസ്ജിദ് ഖാസി ഒ.കെ മുസാന്‍കുട്ടി മുസ്്ലിയാരെ ആദരിച്ചു.   മാനു തോട്ടത്തില്‍  ഉപഹാരം  നല്‍കി. സക്കീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കോട്ട ഹനീഫ ചടങ്ങ് ഉദ്്ഘാടനം ചെയ്തു. ബഷീര്‍ ആടംബുലാന്‍, കോട്ട മുഹമ്മദലി ,കാളങ്ങാടന്‍ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ശൗക്കത്ത് ബാബു പുളിക്കല്‍  സമ്മാന വിതരണം നടത്തി. പെരിഞ്ചീരി ശറഫുദ്ദീന്‍ സ്വാഗതവും അബ്ബാസ് കാളങ്ങാടന്‍ നന്ദിയും പറഞ്ഞു. അലവി നാനാക്കല്‍ ഖിറാഅത്ത് നടത്തി. 

Show Full Article
TAGS:saudi malayalees 
Next Story