Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2016 2:24 PM IST Updated On
date_range 31 July 2016 2:24 PM ISTജീസാനില്‍ മഴ തുടരുന്നു
text_fieldsbookmark_border
ജീസാന്‍: പ്രവിശ്യയില്‍ കനത്ത മഴ തുടരുന്നു. രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ കനത്ത നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളിലും മറ്റും പോകരുതെന്നും മുന്‍കരുതലെടുക്കണമെന്നും വാദികള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരങ്ങളിലും പരിസരങ്ങളിലുമെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കൃഷിയിടങ്ങളിലും വെള്ളം കയറിയിണ്ട്. അടുത്ത ദിവസങ്ങളിലും മേഖലയില്‍ മഴയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story