Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 3:27 PM IST Updated On
date_range 24 July 2016 3:27 PM ISTഷിജു പന്തളത്തിന് യാത്രയയപ്പ് നല്‍കി
text_fieldsbookmark_border
മക്ക: നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.എച്ച് ഷിജു പന്തളത്തിന് മക്കയിലെ പ്രവാസി മലയാളി സമൂഹം യാത്രയയപ്പ് നല്‍കി. നവോദയ മക്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ മത, രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
നവോദയ മക്ക ഏരിയ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് റഷീദ് പാലക്കാട് അധ്യക്ഷതവഹിച്ചു. നവോദയകേന്ദ്ര കമ്മിറ്റി ട്രഷറര്‍ അബ്്ദുല്‍ മജീദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കെ.എം ബഷീര്‍ നിലമ്പൂര്‍ ഷിജു പന്തളത്തിനു ഉപഹാരം കൈമാറി.
ഒ.ഐ.സി.സി മക്ക സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ്് ഷാനിയാസ് കുന്നിക്കോട്, സൗദി ഇന്ത്യന്‍ ഇസ്്ലാഹി സെന്‍റര്‍ മക്ക സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാസീം മദനി പുളിക്കല്‍, കെ.ഐ.ജി മക്ക സോണ്‍ പ്രസിഡന്‍റ്് അലി അക്ബര്‍ പട്ടാമ്പി, മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം മുന്‍ ചെയര്‍മാന്‍ ബഷീര്‍ മമാങ്കര, മക്ക യൂത്ത് ഇന്ത്യ പ്രസിഡന്‍റ്് ഷബീര്‍ അലി, ഫോക്കസ് മക്ക സി.ഇ.ഒ ബഷീര്‍ പുത്തനതാണി, ഇന്ത്യന്‍ ഇസ്്ലാഹി സെന്‍റര്‍ ജോ. സെക്രട്ടറി ഷിബിന്‍ ഫവാസ്, നവോദയ മക്ക ഏരിയ കമ്മിറ്റി ഭാരവാഹികളായ അന്‍വര്‍ ഖാലിദ് എറണാകുളം, ഷിഹാബുദ്ദീന്‍ കോഴിക്കോട്, നാസര്‍ വവാട്, മുഹമ്മദ് മേലാറ്റൂര്‍, സിറാജ് പട്ടിമറ്റം, ഷെബീര്‍ നാനത്ത്, റഷീദ് വടകര, മുഹമ്മദ് കുട്ടി പട്ടാമ്പി, ഷാഹുല്‍ ഹമീദ് പാലക്കാട്, മുജീബ് റഹ്മാന്‍ നിലമ്പൂര്‍, മുസ്തഫ മമ്പാട്, അസിസ് വേങ്ങര എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് കോട്ടക്കല്‍ സ്വാഗതവും കാക്കിയ യൂണിറ്റ് സെക്രട്ടറി സി.അബ്്ദുല്‍ ഖാദര്‍ കാടമ്പുഴ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story