Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സല്‍മാന്‍ രാജാവിന്  രാഷ്ട്ര നേതാക്കളുടെ ഈദാശംസകള്‍

text_fields
bookmark_border
സല്‍മാന്‍ രാജാവിന്  രാഷ്ട്ര നേതാക്കളുടെ ഈദാശംസകള്‍
cancel
camera_alt????????? ?????? ??????????? ?????? ???????? ????? ?????????????
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ലോക നേതാക്കള്‍ ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍ നേര്‍ന്നു. ക്ഷേമത്തിന്‍െറയും ഐശ്വര്യത്തിന്‍െറയും ആംശസകളാണ് ലോക നേതാക്കള്‍ ടെലിഫോണില്‍ അറിയിച്ചത്. രാജ്യ നിവാസികള്‍ക്കും സല്‍മാന്‍ രാജാവ് ഈദാശംസകള്‍ നേര്‍ന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനും വിവിധ നേതാക്കള്‍ ഈദാശംസകള്‍ നേര്‍ന്നു. ടെലിഫോണിലും സന്ദേശങ്ങളയച്ചുമാണ് രാഷ്ട്ര നേതാക്കള്‍ ആഹ്ളാദം പങ്കുവെച്ചത്. ഇസ്ലാമിക ലോകത്ത് കൂടുതല്‍ ഐക്യവും സ്നേഹവും വളരാന്‍ പ്രാര്‍ഥിക്കണമെന്ന് സല്‍മാന്‍ രാജാവ് രാഷ്ട്ര നേതാക്കളോട് അഭ്യര്‍ഥിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story