Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
റിയാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തി. പാക് സൈനിക മേധാവി റാഹീല്‍ ശരീഫ്, വിദേശകാര്യ മന്ത്രി താരീഖ് ഫത്മി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഉഭയ കക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
അറബ്, ഗള്‍ഫ് രാജ്യങ്ങളിലെ പുതിയ സംഭവ വികാസങ്ങളും ചര്‍ച്ചാ വിഷയമായി. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, രാജ ഉപദേഷ്ടാവ് അമീര്‍ ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
Next Story