Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖുന്‍ഫുദയില്‍ നേരിയ...

ഖുന്‍ഫുദയില്‍ നേരിയ ഭൂചലനം

text_fields
bookmark_border

ഖുന്‍ഫുദ: സൗദിയുടെ പടിഞ്ഞാറന്‍ തീരനഗരമായ ഖുന്‍ഫുദയില്‍ ഞായറാഴ്ച പ്രഭാതത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.3 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനത്തെ തടുര്‍ന്ന് ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ളെന്ന് ഭൗമ ശാസ്ത്ര വിഭാഗം വ്യക്തമാക്കി. രണ്ട് സന്ദര്‍ഭങ്ങളിലായാണ് നഗരത്തിന്‍െറ തെക്ക്പടിഞ്ഞാറ് ഭാഗത്ത് 200 കി.മീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടാമത്തേത് 23 കീ.മറ്റര്‍ ആഴത്തില്‍ ചലനം സൃഷ്ടിക്കുന്നതായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

Show Full Article
TAGS:saudi earthquake 
Next Story