Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2016 1:42 PM IST Updated On
date_range 25 Sept 2017 9:29 AM ISTപൊന്നാനി സ്വദേശിയെ കാണാനില്ല
text_fieldsbookmark_border
ജുബൈല്‍: മലപ്പുറം പൊന്നാനി കുട്ട്യാമാക്കാന്‍റകത്ത് സിദ്ദീഖിന്‍െറ മകന്‍ സലാമിനെ (35) 14 മാസമായി കാണാനില്ളെന്ന് പരാതി. കഴിഞ്ഞ എട്ട് വര്‍ഷമായി സൗദിയിലെ ജുബൈലില്‍ തന്‍െറ നാല് സഹോദരന്‍മാര്‍ക്കൊപ്പം ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറുകളില്‍ 0554312241, 0509681036, 0554779122 ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
