Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസര്‍റയിലെ ലേബര്‍ ക്യാമ്പില്‍ ഭക്ഷ്യവസ്്തുക്കളത്തെിച്ചു
text_fieldsbookmark_border
ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് സെന്‍ട്രല്‍ കമ്മറ്റി മുസര്‍റയിലെ സൗദി ഓജര്‍ ലേബര്‍ ക്യാമ്പില്‍ ഭക്ഷ്യവസ്്തുക്കളത്തെിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി 450 ഓളം തൊഴിലാളികളാണിവിടെയുള്ളത്. 25 ഓളം മലയാളികളടക്കം 152 ഇന്ത്യന്‍ തൊഴിലാളികളാണ് ലേബര്‍ ക്യാമ്പില്‍ കഴിയുന്നത്.
കെ.എം.സി.സി നേതാക്കളായ ഡോ. ബഷീര്‍ പൂനൂര്‍, മുഹമ്മദ് സാലി, സലാം പുല്ലാളൂര്‍, നാസര്‍ കഴക്കൂട്ടം, കരീം ചെറുമുക്ക്., എം.എ റഹ്്്മാന്‍, അബൂബക്കര്‍ ആവിലോറ, ഇ.പി അബ്ദുല്ല, സുനീര്‍ ആനമങ്ങാട്, ജലാല്‍ ഏരിയാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായമത്തെിച്ചത്.

Next Story