Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2016 11:21 AM GMT Updated On
date_range 8 Aug 2016 11:21 AM GMTപരിക്ക്: സൗദിയുടെ ജൂഡോ താരം ഒളിമ്പിക്സില്‍ നിന്ന് പിന്മാറി
text_fieldsbookmark_border
camera_alt?????
റിയാദ്: പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സൗദി അറേബ്യയുടെ ജൂഡോ താരം ഫഹ്മി റിയോ ഒളിമ്പിക്സില്‍ നിന്ന് പിന്മാറി. വിദഗ്ധ പരിശോധനക്ക് ശേഷം വൈദ്യ സംഘത്തിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് അവര്‍ പിന്മാറിയത്. സൗദി ഒളിമ്പിക്സ് കമ്മിറ്റി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story