Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖസീം -മദീന റോഡില്‍  ടാങ്കര്‍ ലോറി മറിഞ്ഞു

text_fields
bookmark_border

റിയാദ്: അല്‍ഖസീം -മദീന റോഡില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരത്തെി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഹനാകിയ പ്രവിശ്യയിലാണ് അപകടമുണ്ടായത്. 
സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story